കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സു​ഗതൻ വിയ്യൂർ ജയിലിൽ നിന്ന് മോചിതനായി.